ബ്രിട്ട്നിക്ക് മേലുള്ള രക്ഷാകര്‍തൃഭരണം അവസാനിപ്പിക്കാമെന്ന് ജെയ്മി : 445 കോടിയുടെ എസ്റ്റേറ്റ് വിട്ടുനല്‍കും
ലോസ് ഏഞ്ചല്‍സ് : പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന് മേലുള്ള രക്ഷാകര്‍തൃഭരണം അവസാനിപ്പിക്കാമെന്ന് സമ്മതിച്ച് പിതാവ് ജെയ്മി സ്പിയേഴ്സ്. 60 മില്യണ്‍ ഡോളറോളം(ഏകദേശം 445 കോടി രൂപ) ...