പുക ശ്വസിച്ച് ശ്വാസംമുട്ടി, ഇഷ്ടികച്ചൂളയില് കിടന്നുറങ്ങിയ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നടുക്കം
റായ്പൂര്‍: ഇഷ്ടികച്ചൂളയില് കിടന്നുറങ്ങിയ അഞ്ച് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തിസ്ഗഡിലാണ് ദാരുണ സംഭവം. മഹാസാമുണ്ട് ജില്ലക്കാരാണ് മരിച്ച അഞ്ചുപേരും. അഞ്ചുപേരും ശ്വാസമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ...