Tag: breaking news malayalam

supreme court | bignews live

കൊവിഡ്; രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മോശത്തില്‍നിന്ന് കൂടുതല്‍ മോശത്തിലേക്കെന്ന് സുപ്രീംകോടതി. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയം മറന്ന് ...

sabarimal | bignewslive

ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി

പത്തനംതിട്ട: ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി. ...

tamilnadu | big news live

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം, തമിഴ്‌നാടിന് വീണ്ടും മുന്നറിയിപ്പ്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ന്യൂനമര്‍ദ്ദം അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി ...

delhi chalo | bignewslive

‘അറസ്റ്റു ചെയ്ത് ജയിലിലാക്കാന്‍ കര്‍ഷകര്‍ കുറ്റവാളികളോ തീവ്രവാദികളോ അല്ല’;കര്‍ഷകരെ തടവിലാക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ വിട്ട് തരില്ലെന്ന് എഎപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വേണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം നിഷേധിച്ച് ആം ആദ്മി സര്‍ക്കാര്‍. ...

jawan | bignewslive

കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. പ്രേം ബഹദൂര്‍ ഖത്രി, സുഖ്ബീര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക് ...

farmers protest | big news live

‘ഡല്‍ഹി ചലോ’ മാര്‍ച്ച്; സമരക്കാര്‍ക്ക് നേരെ ഇന്നും ഡല്‍ഹി പോലീസിന്റെ അതിക്രമം, സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

അംബാല: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിനെതിരെ ഇന്നും ഡല്‍ഹി പോലീസിന്റെ അതിക്രമം. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിന്‍ഖുവിലും ടിക്രിയിലും പോലീസ് സമരക്കാര്‍ക്ക് ...

jair bolsonaro | big news live

‘കൊവിഡ് വാക്സിന്‍ സ്വീകരിക്കില്ല, അതെന്റെ അവകാശമാണ്; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ

ബ്രീസിലിയ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. 'ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ അത് എടുക്കാന്‍ പോകുന്നില്ല. അത് എന്റെ അവകാശമാണ്' എന്നാണ് ജൈര്‍ ...

covid india | big news live

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 43082 പേര്‍ക്ക്, 24 മണിക്കൂറിനിടെ 492 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. പുതുതായി 43,082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു. ...

mig 29k | big news live

മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു; പൈലറ്റിനെ കാണാതായി

ന്യൂഡല്‍ഹി: പരിശീലനത്തിനിടെ നാവികസേനയുടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തെരച്ചില്‍ ...

maharashtra | big news live

ലൈംഗിക തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ; ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുബൈ: ലൈംഗിക തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം ...

Page 3 of 25 1 2 3 4 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.