ഏകപക്ഷീയം ബ്രസീല്‍ വിജയം; റിച്ചാലിസന്റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയത്തുടക്കം
ദോഹ: ഖത്തര്‍ ലോകകപ്പില്‍ കാനരി പട വിജയത്തോടെ തുടങ്ങി. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സെര്‍ബിയയെ ബ്രസീല്‍ കീഴ്പ്പെടുത്തിയത്. ബ്രസീല്‍ മുന്നേറ്റതാരം റിച്ചാലിസന്റെ 62, ...