‘ജാതി ജിഹാദ്’; തീവ്രവാദിയാണെങ്കിലും കരുണ വേണമെന്ന് ബ്രാഹ്മണയുവാവ്, പതിവ്രതയായ വധുവിനെ തേടി പത്രപരസ്യം; പങ്കുവെച്ച് രൂക്ഷമായി വിമര്‍ശിച്ച് കുനാല്‍ കമ്ര
ലഖ്നൗ: സുപ്രീം കോടതിയ്ക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യനടപടി നേരിടുന്ന കൊമേഡിയന്‍ കുനാല്‍ കമ്ര ഒരു ഡോക്ടറുടെ മാട്രിമോണിയല്‍ പരസ്യം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പരസ്യത്തെ മുന്‍നിര്‍ത്തി 'ജാതി ജിഹാദ്' എന്ന ...