നിമിഷത്തില്‍ മലക്കം മറിഞ്ഞത് 30 തവണ; അമ്പരന്ന് സോഷ്യല്‍മീഡിയ, ഇതെന്തൊരു സര്ക്കസാടോ എന്ന് കണ്ടവര്‍, വീഡിയോ
മലക്കം മറിയുന്നത് പലരും ചെയ്യുന്ന കാര്യം മാത്രമാണ്, നിമിഷത്തില്‍ മൂന്നോ നാലോ അഞ്ചോ മലക്കം മറിയുന്നവരുണ്ട്. അതില്‍ കൂടുതല്‍ ചെയ്ത് ഞെട്ടിക്കുന്നവരും ഉണ്ട്. എന്നാല്‍, നിമിഷത്തില്‍ മുപ്പത് ...