എട്ട് സിറിഞ്ച് ഉപയോഗിച്ച് ജെസിബി.. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ഹീറോ ആയി ഈ കുട്ടി എന്‍ജിനീയര്‍
നടുവണ്ണൂര്‍: സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ഹീറോ ആയി മെനിനോ രാജീവ്. റാങ്കുകള്‍ വാങ്ങില്ല മറിച്ച് സ്വന്തമായി ഒരു മണ്ണുമാന്തിയന്ത്രം ഉണ്ടാക്കി. കാട്ടൂര്‍ എയുപി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ...