ആലപ്പുഴയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി, വിദ്യാര്‍ഥി കാല്‍വഴുതി കുളത്തില്‍ വീണ് മുങ്ങി മരിച്ചു
നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു. ആലപ്പുഴ നഗരസഭ ജില്ലക്കോടതി വാർഡ് പള്ളിക്കണ്ടത്തിൽ വീട്ടിൽ തോമസ് വർഗീസിന്റെ മകൻ മിഖിൽ ...


