തീയ്യേറ്ററില്‍ ഉറിയുടെ ജൈത്രയാത്ര തുടരുന്നു; ചിത്രം ഇതുവരെ സ്വന്തമാക്കിയത് 122 കോടി
ജമ്മുവിലെ ഉറിയില്‍ നടന്ന സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനെ ആസ്പദമാക്കി ഒരുക്കിയ ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ തീയ്യേറ്റര്‍ കുതിപ്പ് തുടരുന്നു. ചിത്രം ഇതിനകം നേടിയത് ...