മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വിദേശികളുടെ ‘ആംഗ്രി ‘ ഇമോജികള്‍; ബോട്ട് റിയാക്ഷന് ഉണ്ടാക്കുന്നത് സൈബര്‍ ടീമോ? യുഡിഎഫിനെ ട്രോളി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് സ്മൈലികള് വാരിവിതറുന്ന വിദേശികള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആംഗ്രി ഇമോജികള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ ആണ് വിദേശ ആംഗ്രികള് ...