ബോളിവുഡ് താരങ്ങളില്‍ ചിലര്‍ക്ക് ഐഎസ്ഐയുമായി ബന്ധമുണ്ട്, പറഞ്ഞത് കളവല്ല, തെളിവുകള്‍ കൈയ്യിലുണ്ടെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളില്‍ ചിലര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് രംഗത്ത്. പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റും വക്താവുമായ ബൈജയന്ത് ജയ് പാണ്ഡയാണ് ആരോപണവുമായി ...