പ്രണയിച്ചു വിവാഹം കഴിച്ചു; യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് യുവതിയുടെ ബന്ധു, സംഭവം പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍!
വണ്ണപ്പുറം: പ്രണയിച്ച് വിവാഹിതനായ യുവാവിനെ ബ്ലേഡു കൊണ്ട് ആക്രമിച്ച് യുവതിയുടെ ബന്ധു. പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ആക്രമണം നടത്തിയത്. ബ്ലേഡ് ആക്രമണത്തില്‍ പൂമാല സ്വദേശിയായ അജിത്തിന് കഴുത്തിലും ...