നിങ്ങള്‍ തകര്‍ന്ന് ഇരിക്കുകയാണെന്ന് അറിയാം, സഹായം വേണെങ്കില്‍ ചോദിച്ചോളൂ, ചെയ്യാന്‍ സന്തോഷമേ ഉള്ളൂ! ഹാക്ക് ചെയ്ത വെബ്സൈറ്റ് തിരിച്ചുകിട്ടാതെ ഇരിക്കുന്ന ബിജെപിയോട് ‘ആശ്വാസ വാക്കുകളുമായി’ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്സൈറ്റ് തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുന്ന ബിജെപിയോട് ആശ്വാസ വാക്കുകളുമായി കോണ്‍ഗ്രസ് രംഗത്ത്. വെബ്സൈറ്റ് തിരിച്ചു പിടിക്കാനുള്ള സഹായമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ...