Tag: bjp

മുസ്‌ലിം സമൂഹത്തിനും നേതൃത്വത്തിനും ഗുണകരം; ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച്  ശോഭ സുരേന്ദ്രന്‍

മുസ്‌ലിം സമൂഹത്തിനും നേതൃത്വത്തിനും ഗുണകരം; ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ സഖ്യകക്ഷിയാവാന്‍ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ ...

പ്രശ്‌നം ഒത്തുതീര്‍പ്പായി: സുരേന്ദ്രന്റെ വിജയ യാത്രയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന്, താരപ്രചാരകയായി ശോഭ സുരേന്ദ്രന്‍

പ്രശ്‌നം ഒത്തുതീര്‍പ്പായി: സുരേന്ദ്രന്റെ വിജയ യാത്രയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന്, താരപ്രചാരകയായി ശോഭ സുരേന്ദ്രന്‍

കണ്ണൂര്‍: ശോഭാ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഒത്തു തീര്‍പ്പിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തി നടക്കുന്ന വിജയ യാത്രയില്‍ സജീവ ...

e-sreedharan12

‘എത്ര നല്ല രീതിയിലാണ് സർക്കാർ പ്രവർത്തനം; സർക്കാരിന്റെ കൂടെ നിൽക്കേണ്ടത് നമ്മുടെ കടമ’; മാസങ്ങൾക്ക് മുമ്പ് ഇ ശ്രീധരൻ എഴുതിയ കുറിപ്പ് വൈറലാക്കി സോഷ്യൽമീഡിയ

തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ തീരുമാനിച്ചെന്ന് അറിയിച്ചതിന് പിന്നാലെ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച മെട്രോമാൻ ഇ ശ്രീധരന്റെ മുമ്പത്തെ കുറിപ്പ് ചൂണ്ടിക്കാണിച്ച് വിമർശിച്ച് സോഷ്യൽമീഡിയ. മാസങ്ങൾക്ക് മുമ്പ് ...

e sreedharan and k surendran

ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും; മുഖ്യമന്ത്രി പദവിക്ക് യോഗ്യൻ; വാഴ്ത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച മെട്രോമാൻ ഇ ശ്രീധരനെ വാഴ്ത്തി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും സുരേന്ദ്രൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. ...

വേദിയില്‍ അഞ്ച് പേര്‍, സദസ്സില്‍ ഒരാള്‍: ബിജെപി പരിപാടിയുടെ ആളില്ലാ കസേരകളെ നോക്കിയുള്ള നേതാവിന്റെ പ്രസംഗം; ബിജെപി തീര്‍ന്നെന്ന് ശശി തരൂര്‍

വേദിയില്‍ അഞ്ച് പേര്‍, സദസ്സില്‍ ഒരാള്‍: ബിജെപി പരിപാടിയുടെ ആളില്ലാ കസേരകളെ നോക്കിയുള്ള നേതാവിന്റെ പ്രസംഗം; ബിജെപി തീര്‍ന്നെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ബിജെപി പരിപാടിയിലെ ഒഴിഞ്ഞ കസേരകളെ നോക്കി നേതാവ് പ്രസംഗിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പരിഹാസവുമായി ശശി തരൂര്‍ എംപി #BJPThePartyIsOver എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്. ...

ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി: സിപിഐ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടെന്ന് കൊല്ലം തുളസി

ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി: സിപിഐ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടെന്ന് കൊല്ലം തുളസി

തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വമെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ല. പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്നും കൊല്ലം ...

sandeep-varier | Kerala News

നോട്ടുനിരോധനം കാരണം ഡിജിറ്റൽ ബാങ്കിങ് വന്നു; അതുകൊണ്ട് ഒടിടി റിലീസ് വിജയകരമായി; ദൃശ്യം 2 വിജയത്തിന് നോട്ടുനിരോധനത്തെ അഭിനന്ദിച്ച് സന്ദീപ് ജി വാര്യർ; ചിരിയടക്കാനാകാതെ സോഷ്യൽമീഡിയ

കൊച്ചി: ദൃശ്യം 2 ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ആമസോൺ പ്രൈമിൽ കാഴ്ചക്കാരെ നേടിക്കൊണ്ടിരിക്കെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ...

pamela goswami

പേഴ്‌സിലും കാറിന്റെ സീറ്റിന് അടിയിലും ഒളിപ്പിച്ച് കൊക്കെയ്ൻ കടത്തി; യുവമോർച്ച ജനറൽ സെക്രട്ടറി അറസ്റ്റിൽ

കൊൽക്കത്ത: കൊക്കെയ്ൻ ഒളിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ബിജെപി യുവമോർച്ചാ സംസ്ഥാന ജനരൽ സെക്രട്ടറി അറസ്റ്റിൽ. കൈവശം വെച്ചതിന് ബംഗാളിൽ വെച്ചാണ് ബിജെപി യുവ നേതാവിനെ പോലീസ് പിടികൂടിയത്. ...

E sreedharan-1

‘താൻ പൂർണ്ണ വെജിറ്റേറിയൻ, മുട്ടപോലും കഴിക്കാറില്ല; മാംസം കഴിക്കുന്നവരെ ഇഷ്ടമല്ല’; ബീഫ് നിരോധനത്തേയും ലവ് ജിഹാദ് നിയമത്തേയും പിന്തുണച്ച് ഇ ശ്രീധരൻ

ന്യൂഡൽഹി: ബിജെപിയിൽ ചേരാനിരിക്കെ പാർട്ടിയുടെ എല്ലാ നയങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ബീഫ് നിരോധനത്തിത്തെയും ബിജെപി സർക്കാരിന്റെ ലൗ ജിഹാദ് നിയമത്തേയും പിന്തുണച്ച് എൻഡിടിവിക്ക് ...

വാവ സുരേഷിന് നന്ദി പറഞ്ഞ്, വീട്ടിലെത്തിയ ‘അതിഥി’യുമായി വികെ പ്രശാന്ത്;  എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

മുഖ്യമന്ത്രി ആകാന്‍ തയ്യാറാണ്: സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ ആവും; ഇ ശ്രീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം ...

Page 52 of 221 1 51 52 53 221

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.