തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്നോക്ക വിഭാഗക്കാരനായ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തി; അത്താഴം കഴിച്ച് കുശലം പറഞ്ഞ് അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്നോക്ക വിഭാഗക്കാരനായ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷായ്ക്കൊപ്പം ഡല്‍ഹി ...