വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി; വീട്ടുകാരെ തോക്കിന് മുനയില്‍ നിര്‍ത്തി ബിജെപി പ്രാദേശിക നേതാവിന്റെ മകളെ തട്ടിക്കൊണ്ടുപോയി! സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ബിജെപി പ്രാദേശിക നേതാവിന്റെ മകളെ ഒരു സംഘം ആളുകള്‍ തട്ടികൊണ്ടുപോയി. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം വീട്ടുകാരെ തോക്കിന് മുനയില്‍ നിര്‍ത്തിയ ശേഷമാണ് ...