മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്കിടെ ബിജെപിയ്ക്ക് എട്ടിന്റെ പണി; ഡല്‍ഹി ബിജെപി വെബ്സൈറ്റ് ബീഫ് വില്പന സൈറ്റാക്കി ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ബിജെപിയ്ക്ക് എട്ടിന്റെ പണികൊടുത്ത് ഹാക്കര്‍മാര്‍. സത്യപ്രതിജ്ഞ നടക്കുന്നതിനിടെ ഹാക്കര്‍മാര്‍ ഡല്‍ഹി ബിജെപിയുടെ വെബ്സൈറ്റ് ബീഫ് വില്പന സൈറ്റാക്കി ...