ഇന്നുച്ചയ്ക്ക് ബിരിയാണി! ‘അപ്പോള്‍ ഉള്ളി കറി തിന്നാലോ’: ബിരിയാണിയ്ക്കെതിരായ സംഘപരിവാര്‍ വിവാദത്തില്‍ മന്ത്രി ശിവന്‍കുട്ടി
കൊച്ചി: ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘപരിവാര്‍ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപ്പോള്‍ ഉള്ളി കറി തിന്നാലോ എന്ന ചോദ്യമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ...