ഇന്ത്യയില്‍ നിന്ന് ബ്രീട്ടീഷുകാരെ തുരത്തിയത് മോഡി തനിച്ചാണെന്ന് പറയാത്തതെന്ത്? ‘പിഎം നരേന്ദ്രമോഡി’യുടെ ട്രെയിലറിനെ ട്രോളി സിദ്ധാര്‍ത്ഥ്
വിവേക് ഒബ്റോയി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'പിഎം നരേന്ദ്ര മോഡി'യുടെ ട്രെയിലറിനെ ട്രോളി നടന് സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെ ആണ് സിദ്ധാര്‍ത്ഥ് ചിത്രത്തെ ട്രോളിയത്. 'ഇന്ത്യയില്‍ ...