ബിന്ദുവിന്റെ കുടുംബത്തിന് ഒരു ലക്ഷം സഹായം, അമ്മയുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും 5,000; സഹായവുമായി ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ
കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. കുടുംബത്തിന് ഒരുലക്ഷം രൂപ ...

