ജീവന് വരെ ഭീഷണി; മുഴുവന്‍ സമയ സുരക്ഷ തേടി കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. ശബരിമല സന്ദര്‍ശനം നടത്തിയതില്‍ പിന്നെയാണ് ജീവന് വരെ ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഇരുവരും സുരക്ഷ ...