സുഹൃത്തിന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചു; ദുബായിയിലെ ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് കൊല്ലം സ്വദേശിക്ക് ദാരുണ മരണം
കടയ്ക്കല്‍: ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന് (30) ആണ് ...