വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞിട്ട് പോലീസ്; ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് 19കാരന് ഗുരുതര പരിക്ക്; റോഡ് ഉപരോധിച്ച് നാട്ടുകാർ; സസ്പെൻഷൻ
കൊല്ലം: വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി പോലീസിന്റെ ക്രൂരത. കൊല്ലം കടയ്ക്കലിലാണ് വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടത്. ...