തൃശ്ശൂരിൽ നിന്ന് ബൈക്കിൽ യാത്ര തിരിച്ച യുവാവ് കാസർകോട് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു; അർജുന്റെ വിയോഗം ബൈക്കിലുള്ള ദേശീയ പര്യടനമെന്ന ആഗ്രഹം ബാക്കിയാക്കി
കാസർകോട്: തൃശ്ശൂരിൽ നിന്ന് ബൈക്കിൽ ദേശീയ പര്യടനത്തിനായി ഇറങ്ങിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കാസർകോട് സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് യുവാവ് കുഴഞ്ഞു വീണ് മരണത്തിന് കീഴടങ്ങിയത്. ...