പുതിയ ബൈക്ക് നല്‍കിയില്ല: സുഹൃത്തിന്റെ ബൈക്കിന് തീയിട്ട് യുവാവ്
വര്‍ക്കല: സുഹൃത്തിന്റെ പുതിയ ബൈക്കില്‍ കയറ്റാത്തതിന്റെ വിരോധത്തില്‍ ബൈക്ക് കത്തിച്ച യുവാവിനെതിരെ കേസ്. ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ...