മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഏഴുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം! സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. വിഷയത്തില്‍ നീതിഷ് കുമാര്‍ സര്‍ക്കാരില്‍ നിന്നും കോടതി മറുപടി തേടി. സ്ഥിതി ...