വീണ്ടും കുതിച്ചുയരാനൊരുങ്ങി കരിപ്പൂര്‍; വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ തുടങ്ങാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും. വിമാനത്താവളത്തിന്റെ ...