പുല്‍വാമയിലെ ധീരരക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ‘ഭാരത് കെ വീര്‍’ വെബ്സൈറ്റുമായി സര്‍ക്കാര്‍; 36 മണിക്കൂറിനുള്ളില്‍ സമാഹരിച്ചത് ഏഴ് കോടി
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഓണ്‍ലൈന്‍ സംവിധാനത്തിന് മികച്ച പ്രതികരണം. കേന്ദ്ര ആഭ്യന്തര വകുപ്പ് ...