ഫ്രാങ്ക് കുടുംബത്തെ നാസികള്‍ക്ക് ഒറ്റിക്കൊടുത്തതാര് ? 77 വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തരം കണ്ടെത്തി ഗവേഷകസംഘം
ആംസ്റ്റര്‍ഡാം : ഹിറ്റ്ലറുടെയും നാസിപ്പടയുടെയും കൊടുംക്രൂരതകള്‍ തന്റെ ഡയറിയിലൂടെ ലോകത്തിന് മുന്നിലെത്തിച്ച ആന്‍ ഫ്രാങ്കിന്റെ കുടുംബത്തെ ഒറ്റിക്കൊടുത്തതാരെന്ന് 77 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി ഗവേഷകസംഘം. ആനും കുടുംബവും അഞ്ച് ...