ബെംഗളൂരുവില്‍ കനത്ത മഴയില്‍ മതില് തകര്‍ന്നു, ഒരു സ്ത്രീക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ മതിൽ തകർന്ന് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്. മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ...