Tag: Bengaluru

‘ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ, എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാ​ഗാന്ധി പ്രതികരിക്കുന്നില്ല’? ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി

‘ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ, എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാ​ഗാന്ധി പ്രതികരിക്കുന്നില്ല’? ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി

ബെംഗളൂരു: കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച് സിപിഎം രാജ്യസഭ എംപി എഎ റഹീം. അനധികൃത കൈയേറ്റത്തിന്റെ പേരിൽ പാവപ്പെട്ട ...

ബംഗളൂരു കവര്‍ച്ചാക്കേസ്: ചെന്നൈയിലേക്ക് കടത്താന്‍ ശ്രമിച്ച പണം കണ്ടെത്തി

ബംഗളൂരു കവര്‍ച്ചാക്കേസ്: ചെന്നൈയിലേക്ക് കടത്താന്‍ ശ്രമിച്ച പണം കണ്ടെത്തി

ബെം​ഗളൂരു: ബെം​ഗളൂരു കവർച്ചാക്കേസിലെ പണം കണ്ടെത്തി ബെം​ഗളൂരു പൊലീസ്. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമായിരുന്നു കവർച്ച ചെയ്തത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് ...

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ബെംഗളൂരു: ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആദിത്യനാണ് കുത്തേറ്റത്. ആദിത്യന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓണാഘോഷത്തിനിടെ ഉണ്ടായ ...

ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി, അന്വേഷണം

ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി, അന്വേഷണം

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് ...

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

ബെംഗളൂരു: തെരുവ് നായ്ക്കള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പാനൊരുങ്ങി ബംഗളൂരു നഗരം. ഭക്ഷണം വിതരണം ചെയ്യാന്‍ ആളുകള്‍ കുറവുള്ള സ്ഥലങ്ങളും, ഭക്ഷണം അധികം കിട്ടാനില്ലാത്ത സ്ഥലങ്ങളും ഒക്കെയായി 100 ...

ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി, പരാതി

ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി, പരാതി

ബംഗളൂരു: ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ ...

ബംഗളൂരുവില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബംഗളൂരുവില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് ...

ആര്‍സിബിയുടെ വിജയാഘോഷം,  ബെംഗളൂരുവില്‍ തിക്കിലും തിരക്കിലുംപെട്ട് 7 പേര്‍ മരിച്ചു

ആര്‍സിബിയുടെ വിജയാഘോഷം, ബെംഗളൂരുവില്‍ തിക്കിലും തിരക്കിലുംപെട്ട് 7 പേര്‍ മരിച്ചു

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വന്‍ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ ...

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരുവില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്നു, ഒരു സ്ത്രീക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ മതിൽ തകർന്ന് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്. മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ...

മെട്രോ യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചു, യാത്രക്കാരിക്ക് പിഴ 500 രൂപ

മെട്രോ യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചു, യാത്രക്കാരിക്ക് പിഴ 500 രൂപ

ബെംഗളൂരു: മെട്രോ യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചതിന് യാത്രക്കാരിയില്‍ നിന്നും 500 രൂപ പിഴ ഈടാക്കി ബെംഗളൂരു മെട്രോ. ബെംഗളൂരുവിലെ നമ്മ മെട്രോയിലെ സ്ഥിരം യാത്രക്കാരിക്കാണ് പിഴ ലഭിച്ചത്. ...

Page 1 of 14 1 2 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.