ബിയറിന് പത്തുരൂപ കുറച്ചു ചോദിച്ചു; കൊടുക്കാത്ത സെയില്‍സ്മാനെ വെടിവെച്ചു കൊന്നു
നോയിഡ: ബിയറിന്റെ വിലയെ ചൊല്ലി നടന്ന തര്‍ക്കത്തിന് ഒടുവില്‍ സെയില്സ്മാന് ദാരുണാന്ത്യം. ഗ്രേറ്റ് നോയിഡയിലാണ് സംഭവം നടന്നത്. സെയില്‍സ്മാനായ കുല്‍ദീപ് നാഗര്‍(25) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ...