Tag: banglore

ബാംഗ്ലൂര്‍ ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം

ബാംഗ്ലൂര്‍ ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം

ബാംഗ്ലൂര്‍: മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം. ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ...

കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍

കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍

ബംഗളൂരു: കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍. മദ്യ ലഹരിയില്‍ ആയിരുന്നു യുവാവിന്റെ ആനയുടെ അടുത്തുള്ള സ്‌നേഹപ്രകടനം. സ്ഥിരമായി കാട്ടാനാകള്‍ ഇറങ്ങാറുള്ള ...

കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമം; ബംഗളൂരു – മൈസൂര്‍ റൂട്ടിലെ രാത്രിയാത്ര മലയാളികള്‍ക്ക് പേടി സ്വപ്‌നമാകുന്നു! കെഎസ്ആര്‍ടിസിയ്ക്കും രക്ഷയില്ല! വീഡിയോ

കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമം; ബംഗളൂരു – മൈസൂര്‍ റൂട്ടിലെ രാത്രിയാത്ര മലയാളികള്‍ക്ക് പേടി സ്വപ്‌നമാകുന്നു! കെഎസ്ആര്‍ടിസിയ്ക്കും രക്ഷയില്ല! വീഡിയോ

ബംഗളൂരു; കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കുള്ള രാത്രി യാത്ര ഇപ്പോള്‍ ഏറെ അപകടം പിടിച്ചതായാണ് ഈ അടുത്തുണ്ടായിട്ടുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതലും ബംഗളൂരുവില്‍ നിന്നും മൈസൂര്‍ ...

ബംഗളൂരുവിലെ പൊതുഇടങ്ങളില്‍ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി

ബംഗളൂരുവിലെ പൊതുഇടങ്ങളില്‍ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി

ബംഗളൂരു: പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466 ...

സ്‌കൂളില്‍ നിന്ന് വൈകിയെത്തിയ മകനെ അമ്മ വഴക്കു പറഞ്ഞു; പതിനെട്ടുകാരന്‍ മെട്രോയ്ക്കു മുന്നില്‍ ചാടി

സ്‌കൂളില്‍ നിന്ന് വൈകിയെത്തിയ മകനെ അമ്മ വഴക്കു പറഞ്ഞു; പതിനെട്ടുകാരന്‍ മെട്രോയ്ക്കു മുന്നില്‍ ചാടി

ബംഗുളൂരു: അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പതിനെട്ടുകാരന്‍ മെട്രോ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബംഗുളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. അതേസമയം, ട്രെയിനിനു മുന്നില്‍ ചാടിയ ...

സൂക്ഷിക്കുക! ബംഗളൂരു ഹൈവേയില്‍ പുരുഷന്മാരെ കെണിയില്‍ പെടുത്തുന്ന സംഘങ്ങള്‍ സജീവം; ലിഫ്റ്റ് ചോദിച്ച് യുവതികള്‍ തട്ടുന്നത് ലക്ഷങ്ങള്‍!

സൂക്ഷിക്കുക! ബംഗളൂരു ഹൈവേയില്‍ പുരുഷന്മാരെ കെണിയില്‍ പെടുത്തുന്ന സംഘങ്ങള്‍ സജീവം; ലിഫ്റ്റ് ചോദിച്ച് യുവതികള്‍ തട്ടുന്നത് ലക്ഷങ്ങള്‍!

പൂനെ: പൂനെ- ബംഗളൂരു ഹൈവേയില്‍ പുരുഷന്മാരെ ഹണി ട്രാപ്പില്‍ കുടുക്കുന്ന സംഘങ്ങള്‍ സജീവം. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്മാരെയാണ് ഇവര്‍ കെണിയില്‍ കുടുക്കുന്നത്. സംഭവത്തില്‍ ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.