അനാഥത്വത്തിന് വിട! സുജിയ്ക്ക് കൂട്ടായി ഇനി അഖില്‍; ബാലികാ സദനത്തില്‍ നിന്നും അഖിലിന്റെ നല്ലപാതിയിലേക്ക്
തൃശ്ശൂര്‍: പതിറ്റാണ്ടിലേറെ കാലം നീണ്ട അനാഥത്വത്തിനെ പടിയ്ക്ക് പുറത്താക്കി സുജി അഖിലിന്റെ നല്ലപാതിയാവും. ഞായറാഴ്ച രാവിലെ ഒന്‍പതിനും പത്തിനും മധ്യേ പോട്ട മഠത്തില്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സുജിയുടെ ...