സൈനിക സംഘം ബാഗ്ദാദിയുടെ താവളം തകര്‍ക്കുന്ന ദൃശ്യങ്ങളും വീഡിയോയും പുറത്ത് വിട്ട് അമേരിക്ക
വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ താവളത്തില്‍ യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് ...