വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും ഒരു മാസം പ്രായമുള്ള പുലിക്കുട്ടിയെ പിടികൂടി! അവശ നിലയിലായ പുലിക്കുട്ടിയ്ക്ക് പാലൂട്ടി അധികൃതര്‍, വീഡിയോ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ കണ്ടെത്തി. ഒരു മാസം മാത്രം പ്രായമുള്ള പുലിക്കുട്ടിയെ ആണ് അധികൃതര്‍ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി ...