രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി: സിസിടിവിയില്‍ നിന്നും ദമ്പതികളെ കൈയ്യോടെ പൊക്കി പോലീസ്
മുംബൈ: രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മുംബൈ പോലീസ് രക്ഷപ്പെടുത്തി.ദക്ഷിണ മുംബൈയിലാണ് സംഭവം. രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ദമ്പതികള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വില്‍ക്കാന്‍ പ്രതികള്‍ ...