ഭാഗ്യക്കുറിയിലൂടെ കോടിപതിയായതോടെ കടക്കെണി; കൂലിപ്പണിക്ക് പോലും വിളിക്കുന്നില്ല; അമ്മയുടെ ചികിത്സപോലും മുടങ്ങി; മണി കഷ്ടപ്പാടിൽ
അയിലൂർ: കേരള ഭാഗ്യക്കുറിയിലൂടെ ഒരു കോടിക്ക് അർഹനായെങ്കിലും മണിക്ക് ഇപ്പോൾ ഭാഗ്യക്കുറി ബാധ്യതയായിരിക്കുകയാണ്. സംസ്ഥാനസർക്കാരിന്റെ 'ഭാഗ്യമിത്ര' ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനമടിച്ച അയിലൂർ കരിമ്പാറ പട്ടുകാട് ...