ആദ്യ വരിയില്‍ സന്തോഷം! പിന്നീട് അങ്ങോട്ട് നൊമ്പരം: ആരാധകരെ ഞെട്ടിച്ച് ‘ക്യാപ്റ്റന്‍ അമേരിക്ക’യുടെ ട്വീറ്റ്!
ക്യാപ്റ്റന്‍ അമേരിക്ക, കേരളത്തില്‍ പോലും ആരാധകര്‍ ഏറെയുള്ള സൂപ്പര്‍ കഥാപാത്രം. അവഞ്ചേഴ്‌സിന്റെ വരാനിരിക്കുന്ന നാലാം ഭാഗത്തില്‍ ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരും ഒട്ടേറെ. അതുകൊണ്ട് തന്നെയാണ് ആരാധകരെ ...