ആലുവ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ അനുവദിച്ച പണം തട്ടിയെടുത്ത് കോൺഗ്രസ് നേതാവും ഭാര്യയും; വിവാദമായതോടെ പണം തിരികെ നൽകി തലയൂരൽ; വിവാദം
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത് മഹിളാ കോൺഗ്രസ് നേതാവും ഭർത്താവായ പ്രാദേശിക കോൺഗ്രസ് നേതാവും. സർക്കാർ നൽകിയ 1.20 ...