ഓട്ടോക്കൂലിയെ ചൊല്ലി തർക്കം, വർക്കലയിൽ കാറിലെത്തിയ യുവാവ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സ്വകാര്യ റിസോർട്ട് ഉടമ നിയാസ് ഷുക്കൂറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ കുരയ്‌ക്കണ്ണി സ്വദേശി സുനിൽകുമാർ ...










