മരണശേഷം ഭര്‍ത്താവിന്റെ കട്ടൗട്ടും, വിവാഹദിനത്തില്‍ എടുത്ത ചിത്രവും മാറോട് ചേര്‍ത്തണച്ച് ലോകം ചുറ്റി 58കാരി; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ
മെല്‍ബേണ്‍: മരിച്ചുപോയ ഭര്‍ത്താവിന്റെ കട്ടൗട്ടും വിവാഹദിനത്തില്‍ എടുത്ത ചിത്രവും മാറോട് ചേര്‍ത്ത് ലോകം ചുറ്റുന്ന ഒരു 58കാരിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മിഷേല്‍ ബോര്‍ക്ക് എന്ന ...