സ്വന്തമായി സമോസയും മാങ്ങ ചട്നിയുമുണ്ടാക്കി മോഡിയെ ടാഗ് ചെയ്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട വിഭവമെന്ന് സ്കോട്ട് മോറിസണ്‍
ന്യൂഡല്‍ഹി: സ്വന്തമായി സമോസയുണ്ടാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സമോസ ...