എറിഞ്ഞ പന്തുകൾ ബൗണ്ടറി കടത്തിയിട്ടും ആദിൽ റഷീദിന് എതിരെ ‘മങ്കാദിങ്’ ഇല്ല; മുന്നറിയിപ്പിൽ ഒതുക്കി സ്റ്റാർക്ക്; കൈയ്യടിച്ച് സോഷ്യൽമീഡിയ
മാഞ്ചെസ്റ്റർ: മാന്യന്മാരുടെ ഗെയിം എന്ന വിശേഷണമുള്ള ക്രിക്കറ്റിനെ കൂടുതൽ സുന്ദരമാക്കി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. പന്ത് കൈയ്യിൽ നിന്നും ഉതിരും മുമ്പെ ബൗളിങ് ക്രീസ് വിട്ടിറങ്ങിയ ...