രാജ്മോഹന്‍ ഉണ്ണിത്താന് എംപിയെ അസഭ്യം പറഞ്ഞും കൈയ്യേറ്റം ചെയ്തും പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്; അറസ്റ്റ്
കാഞ്ഞങ്ങാട്: രാജ്മോഹന്‍ ഉണ്ണിത്താന് എംപിയെ തീവണ്ടിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍. 44 കാരനായ പദ്മരാജന് ഐങ്ങോത്ത് ...