‘നമ്മളോടൊപ്പമില്ലെങ്കിലും അദ്ദേഹം ശബ്ദം നല്‍കിയ ഗാനങ്ങള്‍ നമ്മളോടൊപ്പം തന്നെ ജീവിക്കും’ കൊവിഡ് പ്രതിരോധത്തിനായി എസ്പിബി പാടിയ ഗാനം പങ്കുവെച്ച് ശൈലജ ടീച്ചര്‍
തിരുവനന്തപുരം: എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും. ഫേസ്ബുക്കിലൂടെയാണ് മന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിനായി എസ്പിബി പാടിയ ഗാനം പങ്കുവെച്ചാണ് ...