പെരുമ്പാമ്പിന്റെ വായില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ
ശുചിമുറിയില്‍ കയറിപറ്റിയ പെരുമ്പാമ്പിന്റെ വായില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തന്നെ ആക്രമിച്ച പാമ്പിനെ വീട്ടമ്മ മകളുടെ സഹായത്തോടെ ഒതുക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം സഹിതം ഇപ്പോള്‍ സോഷ്യല്‍ ...