സംഘര്‍ഷ ഭൂമിയായി ബംഗാള്‍; കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബന്ദ് ആഹ്വാനം ചെയ്ത് ബിജെപി, ജനം പെരുവഴിയില്‍
കൊല്‍ക്കത്ത: ബിജെപി-തൃണമൂല്‍ സംഘര്‍ഷം വീണ്ടും കടുക്കുന്നു. ഇതോടെ സംഘര്‍ഷ ഭൂമിയായി മാറിയിരിക്കുകയാണ് ബംഗാള്‍. ഇന്നലെ പതാക ഊരിമാറ്റി എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമണങ്ങളില്‍ ...