സച്ചിയും നഞ്ചിയമ്മയും ദേശീയ അവാര്‍ഡിന്റെ സൗന്ദര്യം: രാഷ്ട്രീയം നോക്കാതെ, കലയുടെ രാഷ്ട്രീയത്തിന് അംഗീകാരം; ഹരീഷ് പേരടി
തൃശ്ശൂര്‍: ദേശീയ പുരസ്കാര നേട്ടത്തില്‍ ജേതാക്കളെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. സച്ചിയും നഞ്ചിയമ്മയും ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്. കക്ഷി രാഷ്ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ, കലയുടെ ...