കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് അതിരപ്പള്ളിയിലേക്ക്; ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്
അതിരപ്പിള്ളി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു കടക്കാന്‍ ശ്രമിച്ച ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ അതിരപ്പിള്ളി പോലീസ് കേസെടുത്തു. അതിരപ്പിള്ളിയിലേക്ക് പോകുന്നത് തടഞ്ഞിട്ടും പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നതിനാണ് ...